സ്ഥിരമായിട്ട് പഞ്ചസാരയും അല്ലെങ്കിൽ മധുരവും ഒക്കെ കഴിക്കാറുള്ളവരാണ് നമ്മൾ എല്ലാവരും. അപ്പൊ ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് . കാരണം പല പഠനങ്ങളും അങ്ങനെ നടത്തിക്കൊണ്ടിരിക്കുകയാണ് ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം മധുരം അല്ലെങ്കിൽ പഞ്ചസാര നിർത്തുമ്പോൾ നമ്മുടെ ശരീരത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .അപ്പൊ അതിനെക്കുറിച്ച് വളരെ വ്യക്തമായി അറിഞ്ഞിരിക്കുക
മധുരം പല വിധം
ഇപ്പോൾ നമ്മൾ പഞ്ചസാര അല്ലെങ്കിൽ മധുരം എന്ന് പറയുമ്പോൾ ഇപ്പൊ...
ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുന്ന എല്ലാവരുടെയും ഇഷ്ട ഭഷണം ആണ് ഓട്സ് . ഏതു പ്രായത്തിൽ ഉള്ളവർക്കും ഏതു രോഗാവസ്ഥയിൽ ഉള്ളവർക്കും അതുപോലെ ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും ദിവസവും കഴിക്കാവുന്ന ഒരു സൂപ്പർ ഫുഡ് ആണ് ഓട്സ്. അതുപോലെ തന്നെ വണ്ണം കുറക്കുന്നതിനും കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും പ്രമേഹത്തെ കുറയ്ക്കുന്നതിനും എന്നുവേണ്ട നിരവധി ആരോഘ്യപ്രേശ്നനങ്ങൾക്കും ഒരു പരിഹാരമെന്നപോലെ ഭക്ഷണത്തിന്ഉപരിയായി ഓട്സ് കഴിക്കുന്നവരുണ്ട് .
സാധാരണയായി നമ്മൾ എല്ലാം തന്നെ ഓട്സിൻറെ ഈ പറഞ്ഞ ഗുണങ്ങൾ ലഭിക്കുന്നതിന് വേണ്ടി ചുടുവെള്ളത്തിലും പാലിലും എല്ലാം ചേർത്താണ് ഓട്സ് കഴിക്കുന്നത്...
ഇപ്പ്പോൾ നമ്മൾ ഫേസ് ചെയ്യുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് നമ്മൾക്ക് വരുന്ന ചുമയാണ്. ഇത് തുടങ്ങുന്നത് സാധാരണ ഒരു ചെറിയൊരു ജലദോഷം പോലെ ഒരു ചെറിയ പനി പോലെ വരും ആദ്യത്തെ രണ്ടു ദിവസം ഈ ലക്ഷണം മാത്രം മൂക്കടപ്പ് മാത്രമേ കാണത്തുള്ളൂ. മൂന്നാം ദിവസം മുതൽ പിന്നെ വരണ്ട ചുമയാണ്.
Contentsനിങ്ങൾ ചെയ്യേണ്ട 6 കാര്യങ്ങൾഒറ്റമൂലികൾ
ഈ വരണ്ട ചുമന്ന എന്നൊക്കെ പറഞ്ഞാൽ ആൾക്കാർക്ക് കിടക്കാൻ പറ്റില്ല. ഇരുന്നിരുന്നാൽ പോലും കണ്ടിന്യൂസ് ഇങ്ങനെ കുത്തി കുത്തി കുത്തി ചുമച്ചു കൊണ്ടിരിക്കും....
കേരളം ഹരിത ഊർജ്ജത്തിലെ നൂതന നേട്ടത്തിലേക്ക്: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനം
Contentsകേരളം ഹരിത ഊർജ്ജത്തിലെ നൂതന നേട്ടത്തിലേക്ക്: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങളിൽ 72760 കോടി മുതൽമുടക്കിൽ ഹരിത ഹൈഡ്രജനും അമോണിയയും ഉൽപാദനംഎന്താണ് ഹരിത ഹൈഡ്രജൻ (what is Green Hydrogen)
കേരളത്തിൽ വിഴിഞ്ഞം തുറമുഖം കൂടുതൽ പ്രവർത്തനസജ്ജമാകുന്നതോടുകൂടി കൂടുതൽ വ്യവസായ സംരംഭങ്ങൾക്കും ഇപ്പോൾ കേരളം അരങ്ങായി മാറിത്തുടങ്ങിയിരിക്കുന്നു. കേരളത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് വ്യവസായങ്ങൾ ആരംഭിക്കാൻ നിരവധി കമ്പനികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതായി മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹരിത...
മികച്ച സ്മാർട്ഫോണുകൾ അതും 15000 രൂപയ്ക്ക് താഴെ ഉള്ളത് അതാണ് നമ്മുടെ ഇന്നത്തെ ആർട്ടിക്കിൾ. ബെസ്റ്റ് ഗെയിമിംഗ് ഫോൺ ഏതാണ് ബെസ്റ്റ് ക്യാമറ ഫോൺ ഏതാണ് നല്ല ബാറ്ററി ലൈഫ് ഉള്ള ഫോൺ ഏതാണ് എല്ലാ ഘടകങ്ങളും ഈ ആർട്ടിക്കിൾ വരുന്നുണ്ട്. ഒരു 15000 താഴെയുള്ള ഒരു നല്ല ഫോൺ വാങ്ങിക്കാൻ വേണ്ടി നോക്കുന്ന ആൾക്കാരാണെങ്കിൽ ആർട്ടിക്കിൾ തീർച്ചയായിട്ടും മുഴുവനായിട്ട് വായിക്കുക. എന്നിട്ട് പറ്റിയ ഒരെണ്ണം നോക്കിയിട്ട് അടിപൊളിയായിട്ട് അങ്ങ് ചൂസ് ചെയ്യുക. ആദ്യം തന്നെ നമുക്കൊരു ഓൾ റൗണ്ടർ ഫോൺ...