ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

ഐക്കൂ യുടെ ലേറ്റസ്റ്റ് ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro) 25000 യുടെ താഴെയുള്ള പ്രൈസ് റേഞ്ചിലാണ് വരാൻ പോകുന്നത്. ഒരു ഐക്കു ഫോണിന്റെ ലുക്ക് ഉണ്ടല്ലേ അതായത് ഐക്കൂ ഈ വർഷം കൊണ്ടുവന്ന അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐക്കോ 12 ന്റെ ഏകദേശം അതേ ലുക്ക് ഉള്ള ഒരു ഫോൺ. എന്നാൽ ഞാൻ ഒരു സീക്രറ്റ് പറഞ്ഞു തരാം ഇത് ഒരു ഐക്യു ഫോൺ അല്ല. അതേ ഈ ഫോൺ ഒരു വാല്യൂ ഫോർ മണി വിവോ ഫോണാണ് എന്തുകൊണ്ട് ?

ബോക്സിന്റെ ഉള്ളിൽ ഫോൺ, ട്രാൻസ്പരന്റ് ടിപിയു കേസ്, ഡോക്യുമെൻറ്സ് ഫാസ്റ്റ് ചാർജർ ആൻഡ് ടൈപ്പ് സി ചാർജിങ് കേ.ബിൾ 5500 mah ന്റെ ഒരു വലിയ ബാറ്ററി ഉണ്ടായിട്ടും നല്ല സ്ലിം ഫോം ഫാക്ടറിലാണ് വരുന്നത്. 80W ചാർജിങ് സപ്പോർട്ട് ചെയ്യുന്നുണ്ട് ഇതിന്റെ ഒരു ഓറഞ്ച് കളർ ഓപ്ഷൻ കൂടിയുണ്ട്. അതിൽ വീഗൻ ലെതർ ഉള്ളതുകൊണ്ട് അത് കുറച്ചും കൂടി തിക്ക് ആയിരിക്കും.

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

പ്ലാസ്റ്റിക്കിന്റെ ബാക്ക് ആണ് എന്നാണ് ഐക്യു പറയുന്നത് പക്ഷെ നല്ലോണം പാക്ക് ചെയ്ത് ടൈറ്റ് ആയിട്ട് പാക്ക് ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് ഗ്ലാസിന്റെ ഫീൽ കിട്ടുന്നുണ്ട്. വീഗൺ ലെതർ ആൻഡ് പ്ലാസ്റ്റിക്കിന്റെ ബാക്ക് വരുമ്പോൾ ഞാൻ നോർമലി ഈ വീഗൺ ലെതർ ഓപ്ഷൻ ആണ് റെക്കമെൻറ് ചെയ്യുന്നത്. പക്ഷേ ഈ ഫോണിന്റെ പ്ലാസ്റ്റിക്കിന്റെ ബാക്ക് ഓപ്ഷൻ ഉണ്ടല്ലോ അതും അടിപൊളിയാണ്. യെസ് ഇത് ലേശം ഗ്ലോസി ആണ് ഷൈനി ആണ് പക്ഷേ ഇതിന്റെ ബാക്കിൽ ഈ കാണുന്ന വൈറ്റ് മാർബിൾ ഫിനിഷ് കൊടുത്തിരിക്കുന്നത് കൊണ്ട് നമ്മുടെ കൈയുടെ സ്മഡ്ജസ് ആണെങ്കിലും പാടാണെങ്കിലും വൃത്തികേട് ആണെങ്കിലും ഒന്നും ഇവിടെ കാണാൻ കഴിയുന്നില്ല.

സ്ലിം ആൻഡ് ലൈറ്റ് വെയിറ്റ് ആയതുകൊണ്ട് ഫോൺ കയ്യിൽ ഹോൾഡ് ചെയ്യാൻ നല്ല കംഫർട്ടബിൾ ആണ്. ഐപി 64 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻ റേറ്റിങ്ങുമായാണ് വരുന്നത്. ഡ്യൂവൽ നാനോ സിം സ്ലോട്ട് ആണ് വരുന്നത് സോ നിങ്ങൾക്ക് ഇതിൽ എസ്ഡി കാർഡ് ഇടാൻ പറ്റില്ല. പിന്നെ ദാ കേർവ്ഡ് ഡിസ്പ്ലേ ഉണ്ട്, സ്ക്രീൻ പ്രൊട്ടക്റ്റർ വരുന്നുണ്ട് ദാ കണ്ടില്ലേ നല്ല ക്വാളിറ്റിയുള്ള 10 ബിറ്റ് ആമോലെറ്റ് ഡിസ്പ്ലേ ആണ് യൂസ് ചെയ്തിരിക്കുന്നത് 120 hz റിഫ്രഷ് റേറ്റ് ഒക്കെ നല്ലോണം ഓപ്ടിമൈസ് ചെയ്തിട്ടുണ്ട്. യൂടൂബ്, ആമസോൺ പ്രൈമ ഈവൻ നെറ്ഫ്ലിസ് ൽ നിങ്ങൾക്ക് ഈ ഒരു ഫോണിൽ എച്ച് ഡിആർ വീഡിയോസ് കാണാൻ പറ്റും. ഹെഡ്ഫോൺ ജാക്ക് വരുന്നില്ല പക്ഷെ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കേഴ്സ് കൊടുത്തിട്ടുണ്ട്. സ്കോട്ട് സെൻസേഷൻ അപ്പിന്റെ ആണ് ഗ്ലാസ് പ്രൊട്ടക്ഷൻ. പിന്നെ ദാ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനർ ഉണ്ട് നല്ല ഫാസ്റ്റ് ആയിട്ടും കറക്റ്റ് ആയിട്ടും വർക്ക് ആവുന്നുണ്ട് .

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

ഫോണിന്റെ പ്രൈസ് വെച്ച് നോക്കുമ്പോൾ നല്ല ബ്രൈറ്റ് ഡിസ്പ്ലേ ആണ് തന്നിരിക്കുന്നത് 4500 ആണ് പീക്ക് ബ്രൈറ്റ്നെസ്സ് അതിനേക്കാൾ ഇംപോർട്ടന്റ് ആണ് എച്ച് ബിഎം ബ്രൈറ്റ്നെസ്സ് അതും ഇവിടെ 1300 നിർസിന്റെതാണ് തന്നിരിക്കുന്നത്. പിന്നെ ദാ സ്ക്രീനിന്റെ മുകളിൽ വെള്ളം അല്ലെങ്കിൽ നിങ്ങളുടെ കയ്യിൽ നനവുണ്ടെങ്കിൽ അത്യാവശ്യം ഈസി ആയിട്ട് ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. വലിയ ഇഷ്യൂ ഒന്നുമില്ല പെർഫെക്റ്റ് ഒന്നുമല്ല പക്ഷെ ഡീസെന്റ് ആയ രീതിയിൽ വർക്ക് ആവുന്നുണ്ട്.

ഞാൻ ബിജിഎംഎ ഗെയിമിംഗ് ഒക്കെ ചെയ്തു നോക്കിയിരുന്നു യെസ് 90 fps വരുന്നില്ല പക്ഷെ എച്ച് ഡി ആർ ഗ്രാഫിക്സ് സെറ്റിംഗ്സിലും 60 fps അൺലോക്ഡ് ആണ്. പിന്നെ നിങ്ങൾ കുറെ നേരം ഇരുന്ന് അടുപ്പിച്ച് ഗെയിമിംഗ് ചെയ്യാൻ നോക്കുന്നുണ്ടെങ്കിൽ എന്റെ സജഷൻ ആയിരിക്കും സ്മൂത്ത് 60 fps ആയിരിക്കും ബെസ്റ്റ്. നല്ല സ്റ്റേബിൾ ഗെയിം പ്ലേസ് ആണ് കിട്ടുന്നത് ഫോർ ഷുവർ.

പിന്നെ ദാ ഇവിടുന്ന് ഇങ്ങോട്ട് സ്വൈപ്പ് ചെയ്യുമ്പോൾ അൾട്രാ ഗെയിം മോഡ് ഒക്കെ കൊടുത്തിട്ടുണ്ട്. സോ നിങ്ങൾക്ക് വേണമെങ്കിൽ ഈ ഒരു ഇസ്പോർട്ട് മോഡ് സെറ്റ് ചെയ്തിട്ട് കോൾസ് നോട്ടിഫിക്കേഷൻസ് ബ്ലോക്ക് ചെയ്യാൻ പറ്റും. മോൺസ്റ്റർ മോഡ് ആക്ടിവേറ്റ് ചെയ്താൽ ഫോണിന്റെ ഫുൾ പൊട്ടൻഷ്യൽ യൂസ് ചെയ്യാം. മോഷൻ കൺട്രോൾ, ഫോർ ഡി ഗെയിം വൈബ്രേഷൻ അതായത് ഐക്യു ഫോൺസിൽ വരുന്ന ഗെയിമിംഗ് ഫീച്ചേഴ്സ് എല്ലാം ഇതിൽ കൊടുത്തിട്ടുണ്ട്. സീ നിങ്ങൾ പ്യുവർ ഗെയിമിംഗ് അല്ലെങ്കിൽ ഹെവി പെർഫോമൻസിന് വേണ്ടി ഒരു ഫോൺ നോക്കുന്നുണ്ടെങ്കിൽ കുറച്ചും കൂടി ക്യാഷ് ആഡ് ചെയ്ത് poco F6 ഓ അല്ലെങ്കിൽ Realme GT 60 ഒക്കെ നോക്കുന്നതായിരിക്കും ബെസ്റ്റ് ഓപ്ഷൻ.

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

പക്ഷേ ഈ ഒരു ഫോണിന്റെ പ്രൈസ് വെച്ച് നോക്കുമ്പോൾ ഇതിൽ കൊടുത്തിരിക്കുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ ത്രീ ചിപ്സെറ്റ് നല്ലൊരു പെർഫോമൻസ് ആണ് തരുന്നത്. 8 ലാക്കിന്റെ മുകളിലുള്ള അൺടു സ്കോർ കിട്ടുന്നുണ്ട്. ഒരുപാട് പേര് നമ്മുടെ ഐക്യു വിവോ ഫോൺസിലുള്ള ഫൺ ടച്ച് ചോയ്സിനെ ക്രിട്ടിസൈസ് ചെയ്യാറുണ്ട് ശരിയാണ് ഇപ്പോഴും ആ ഒരു മോഡേൺ ലുക്ക് വന്നിട്ടില്ല. പക്ഷേ ദാ ആപ്പ് ഓപ്പണിങ് ആണെങ്കിലും ക്ലോസിങ് ആണെങ്കിലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ് ചെയ്യുമ്പോഴൊക്കെ നല്ലൊരു ഫാസ്റ്റ് എക്സ്പീരിയൻസ് ആണ് കിട്ടുന്നത്.

പിന്നെ ഒന്നിനു പുറകെ ഒന്നായിട്ട് ത്രീ ടൈംസ് അടുപ്പിച്ച് ഞാൻ ത്രോട്ടലിങ് ടെസ്റ്റ് റൺ ചെയ്തിരുന്നു മൂന്നിലും പച്ച ഗ്രാഫ് ആണ് വന്നത് 90% ത്രോട്ടിലിങ് സ്റ്റെബിലിറ്റി കാണാം കാണിക്കുന്നുണ്ട്. ഈ ത്രോട്ടിലിങ് ടെസ്റ്റ് എന്ന് പറയുമ്പോൾ നമ്മുടെ ഫോണിലുള്ള സിപിയു ഉണ്ടല്ലോ അതിനെ ഇങ്ങനെ പിഴിഞ്ഞെടുക്കുന്ന ഒരു ടെസ്റ്റ് ആണ്. സോ നല്ല സ്ട്രെസ്സ് കൊടുക്കുന്ന ടെസ്റ്റ് ആണ് മൂന്ന് തവണ അടുപ്പിച്ച് ചെയ്തിട്ടും 40 ഡിഗ്രി വരെ എത്തിയുള്ളൂ അതും ചില സ്പോട്ടിൽ മാത്രമേ ഉള്ളൂ. ഈ ഫോണിൽ ഓവർ ഹീറ്റിംഗ് അല്ലെങ്കിൽ ഹീറ്റിംഗ് കാരണം ത്രോട്ടിലിങ് അങ്ങനത്തെ ഒരു ഇഷ്യൂവും ഞാൻ ഫേസ് ചെയ്തില്ല.

പിന്നെ രണ്ട് കാര്യങ്ങൾ മിസ്സിംഗ് ആയിട്ട് തോന്നി

  1. നമ്പർ വൺ ആണ് എൻ എഫ് സിക്ക് വേണ്ടിയുള്ള സപ്പോർട്ട് കൊടുത്തിട്ടില്ല.
  2. സെക്കൻഡ് ഹാപ്റ്റിക് ഫീഡ്ബാക്ക് എക്സ്പീരിയൻസ് ഇവിടെ കിട്ടില്ല

നിങ്ങൾ ഐക്കോ അല്ലെങ്കിൽ vivo ഒരു ബഡ്ജറ്റ് അല്ലെങ്കിൽ മിഡ് റേഞ്ച് ഫോൺ വാങ്ങുന്നുണ്ടെങ്കിൽ നിങ്ങൾ ഫസ്റ്റ് ടൈം സെറ്റപ്പ് ചെയ്യുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ഈ കാണുന്ന ബ്ലോട്ട് വേസ് ഒക്കെ എടുത്ത് ഡിലീറ്റ് ചെയ്തേക്കുക ഓക്കേ കുറെ അനാവശ്യമായ ആപ്ലിക്കേഷൻസ് കാണാൻ സാധ്യതയുണ്ട് എല്ലാം ഡിലീറ്റ് ചെയ്തേക്ക്.

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

സെക്കൻഡ് ഹോട്ട് ടാപ്പ് ഹോട്ട് ഗെയിംസ് കണ്ടോ ഇത് എടുത്തു മാറ്റാൻ വേണ്ടി ഈ വി ആപ്പ് സ്റ്റോർ ആപ്ലിക്കേഷനിൽ കയറണം. കേറുമ്പോൾ സൂക്ഷിച്ചേ കേറാവൂ അങ്ങോട്ടും ഇങ്ങോട്ടും മാറി കുത്തിയാൽ ഇനിയും ആപ്ലിക്കേഷൻസ് ഇൻസ്റ്റാൾ ആയി വരാൻ ചാൻസ് ഉണ്ട്. അതിനുശേഷം ഈ വി ആപ്പ് സ്റ്റോറിന്റെ നോട്ടിഫിക്കേഷൻസും സ്വിച്ച് ഓഫ് ചെയ്തു വെച്ചേക്കുക അല്ലെങ്കിൽ ഇഷ്ടംപോലെ നോട്ടിഫിക്കേഷൻസ് കിട്ടിക്കൊണ്ടിരിക്കും.

ഇതിന്റെ 50 മെഗാപിക്സൽ മെയിൻ ക്യാമറ വെച്ച് കുറച്ചധികം ഫോട്ടോസ് എടുത്തു നോക്കിയിരുന്നു. 25000 റുപ്പീസിന്റെ പ്രൈസ് വെച്ച് നോക്കുമ്പോൾ നല്ല ക്യാമറ പെർഫോമൻസ് ആണ്, കളേഴ്സ് കൊള്ളാം ഡീറ്റെയിൽസ് ഉണ്ട് ഈവൻ സ്കിൻ ടോൺ നല്ല സ്കിൻ ടോൺ കിട്ടുന്നുണ്ട്. അതായത് വിവോയുടെ ഒരു ഫോട്ടോ പെർഫോമൻസ് ഉണ്ടല്ലോ ഈ വൈബ്രന്റും വാം ഫോട്ടോസ് എക്സാക്ട്ലി അതേ പെർഫോമൻസ് ആണ് ഇവിടെയും കിട്ടുന്നത്.

ഈ പ്രൈസിൽ ഞാൻ ടെലിഫോട്ടോ ക്യാമറ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നാൽ ഇതിന്റെ മെയിൻ ക്യാമറ വെച്ച് നമുക്ക് വേണമെങ്കിൽ ടു എക്സ് പോർട്രേറ്റ് ഫോട്ടോസ് ഒക്കെ എടുക്കാൻ പറ്റും. ഡീസെന്റ് ഫോട്ടോസ് കിട്ടുന്നുണ്ട് വലിയ ഇഷ്യൂ ഒന്നുമില്ല. അൾട്രാ വൈഡ് ക്യാമറ പെർഫോമൻസ് എന്നെ സർപ്രൈസ് ചെയ്തു കളേഴ്സ് ആണെങ്കിലും ഈവൻ ഡൈനാമിക് റേഞ്ച് സ്കൈയിലുള്ള ഡീറ്റെയിൽസ് ഒക്കെ നല്ലോണം എടുത്തു കാണിക്കുന്നുണ്ട്. സോ ഗുഡ് അൾട്രാ വൈഡ് ക്യാമറ പെർഫോമൻസ് ഈവൻ ലോ ലൈറ്റ് അല്ലെങ്കിൽ നൈറ്റ് പെർഫോമൻസ് നല്ലതാണ് ഒരുപക്ഷേ ഈ ഫോൺ ഒഎസ് സപ്പോർട്ട് ചെയ്യുന്നത് കൊണ്ടായിരിക്കും. ഡീറ്റെയിൽസ് ഉള്ളതും പിന്നെ ഗ്രെയിൻസ് കുറവുള്ള ലോ ലൈറ്റ് നൈറ്റ് ഫോട്ടോസ് എടുക്കാൻ പറ്റുന്നുണ്ട്.

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

രണ്ട് ക്യാമറ ആയിട്ട് തോന്നുമെങ്കിലും ആക്ച്വലി മൂന്ന് ക്യാമറകൾ ഇവിടെ കൊടുത്തിട്ടുണ്ട് . ഡീസെന്റ് സെൽഫി ക്യാമറ പെർഫോമൻസ് ആണ് കിട്ടുന്നത് അത്യാവശ്യം ലൈറ്റ് ഒക്കെ ഉണ്ടെങ്കിൽ നല്ല സ്കിൻ ടോൺ ഉള്ള സെൽഫി ഫോട്ടോസ് ഒക്കെ എടുക്കാൻ പറ്റും. ലൈറ്റ് കുറയുമ്പോൾ തീർച്ചയായിട്ടും സെൽഫി ഫോട്ടോസിന്റെ ഡീറ്റെയിൽസും കുറയും.

സെൽഫി വീഡിയോ പെർഫോമൻസ് വളരെ ആവറേജ് ആയിട്ടാണ് തോന്നിയത്. സ്റ്റെബിലൈസേഷൻ തന്നിട്ടില്ല നമ്മുടെ ഫെയ്സ് ആണെങ്കിലും ബാക്ഗ്രൗണ്ട് ആണെങ്കിലും എല്ലാം കിടന്നു കുലുങ്ങും. നിങ്ങൾ ഈ ഒരു ഫോൺ വെച്ച് വ്ലോഗിങ് ചെയ്യാൻ നോക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ വീഡിയോ ക്യാപ്ച്ചർ ചെയ്യാൻ നോക്കുന്നുണ്ടെങ്കിൽ ഇതിന്റെ മെയിൻ ക്യാമറ വെച്ച് വീഡിയോസ് ഷൂട്ട് ചെയ്യേണ്ടി വരും. അവിടെ നിങ്ങൾക്ക് അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള സ്റ്റേബിൾ ഫോർ കെ വീഡിയോസ് ഷൂട്ട് ചെയ്യാൻ പറ്റും വലിയ കുഴപ്പമൊന്നുമില്ല.

പിന്നെ എഐ ഇറേസർ ടൂൾ ഒക്കെ വരുന്നുണ്ട് നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോയിൽ നിന്ന് അനാവശ്യമായ ഒബ്ജക്ട്സ് ഒക്കെ ഇറേസ് ചെയ്യാൻ പറ്റും. നിങ്ങൾക്ക് ഏകദേശം ഒരു ഐഡിയ കിട്ടിയിട്ടുണ്ടാവും എന്തുകൊണ്ടാണ് ഞാൻ ഈ ഒരു ഫോണിനെ ഒരു vivo ഫോൺ എന്ന് വിളിച്ചത്.

ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ

കേർവ്ഡ് ഡിസ്പ്ലേ, സ്ലിം ആൻഡ് ലൈറ്റ് വെയിറ്റ് ഫോം ഫാക്ടർ, ഫോണിന് ലുക്കിനും ഡിസൈനും നല്ല ഇംപോർട്ടൻസ് കൊടുത്തിട്ടുണ്ട് ബ്ലോട്ട് വേസും റെക്കമൻഡേഷൻസും വരുന്നുണ്ട്. പിന്നെ ഈ ഫോൺ വരുന്ന പ്രൈസിൽ ഞെട്ടിപ്പിക്കുന്ന പെർഫോമൻസ് ഞെട്ടിപ്പിക്കുന്ന ചിപ്സെറ്റ് ഒന്നുമല്ല ഇവിടെ കൊടുത്തിരിക്കുന്നത് .

നോർമലി vivo ഫോൺസിൽ വരുന്നതുപോലെ ഇവിടെയും ഒരു ഓൾ റൗണ്ട് പാക്കേജ് ആണ് IQ തരാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതേ ഫോൺ vivo യുടെ കീഴിൽ വന്നിരുന്നെങ്കിൽ തീർച്ചയായിട്ടും ₹30000 ന്റെ മുകളിൽ പോയതിന്റെ പ്രൈസ്. ഇതൊരു ഐക്യു ഫോൺ ആയതുകൊണ്ട് നിങ്ങൾക്ക് ഈ ഒരു ഫോൺ ₹25000 യുടെ താഴെ വാങ്ങിക്കാൻ പറ്റും. പിന്നെ കൂടെ വരുന്ന ഓഫർ ഒക്കെ ചേർത്ത് നിങ്ങൾക്ക് ഈസിലി ഈ ഒരു ഫോൺ ₹22000 ൽ കിട്ടും. ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ vivo ദാ ഇയുടെ ലോഞ്ച് ചെയ്ത ഒരു ഫോൺ ഉണ്ട് vivo v4 ആ ഫോണും ഈ ഫോണിന്റെ സ്പെസിഫിക്കേഷൻ ഫീച്ചേഴ്സ് ഒക്കെ നിങ്ങളൊന്ന് കമ്പയർ ചെയ്തു നോക്കുക.

By Vijay

One thought on “ഐക്കൂ സീൻ എസ് പ്രൊ(iQOO Z9s Pro)25000 രൂപയിൽ താഴെയുള്ള മികച്ച ബജറ്റ് സ്‌മാർട്ട്‌ ഫോൺ”

Leave a Reply

Your email address will not be published. Required fields are marked *